റിമ കല്ലിങ്കലിന് ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. 22 ഫീമെയില്‍ കോട്ടയത്തിലൂടെ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് ഓടിക്കയറിയ റിമയ്ക്ക് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടാണ് റിമയ്ക്ക് ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മഴവില്‍ മനോരമയിലെ 'മിടുക്കി' റിയാലിറ്റി ഷോയുടെ അവതാരകയായ റിമയോട് വിശദീകരണം ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കാതെ പരിപാടിയുമായി മുന്നോട്ടുപോയതിനായിരുന്നു വിലക്ക്.
Read Full Story
Read Full Story
No comments:
Post a Comment