വിഷുച്ചിത്രങ്ങളില്‍ മമ്മൂട്ടി നായകനാകുന്ന ഇമ്മാനുവലും ദിലീപ് ചിത്രമായ സൗണ്ട് തോമയും തിയേറ്ററുകളിലെത്തി. മമ്മൂട്ടിയും ലാല്‍ ജോസും ഒന്നിയ്ക്കുന്ന ഇമ്മാനുവലില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുസ്തകപ്രസാധനശാലയിലെ ജീവനക്കാരനായ സാധാരണക്കാരനായാണ് ഇമ്മാനുവലില്‍ മമ്മൂട്ടി എത്തുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നതിനെത്തുടര്‍ന്ന് സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. പുതുമുഖം റീനു മാത്യൂസാണ് നായിക. മുകേഷും ചിത്രത്തില്‍ ഒരു
Read Full Story
Read Full Story
No comments:
Post a Comment