മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച ഒത്തിരി ഗഌമര്‍ സിനിമകള്‍ ഓരോ കാലഘട്ടത്തിലും ഉണ്ടായി്ട്ടുണ്ട്. പ്രമുഖരായ സംവിധായരാണ് ഇതില്‍ മിക്ക സിനിമകളും സംവിധാനം ചെയ്തത്. അഭിനയിച്ചത് പ്രമുഖരായ താരങ്ങളും. അഭിനയിക്കുന്ന നായികമാരുടെ ശരീരം വെറുതെ പ്രദര്‍ശിപ്പിക്കുക മാത്രമായിരുന്നില്ല അവരൊന്നും ചെയ്തിരുന്നത്. സെക്‌സ് മനുഷ്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തരു ഭാഗമാണെന്ന് കാവ്യാത്മകമായി തെളിയിക്കുകയായിരുന്നു. എന്നാല്‍ അത്തരം ചിത്രങ്ങളെ സെക്‌സ് ചിത്രമായി
Read Full Story
Read Full Story
No comments:
Post a Comment