അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം ചലച്ചിത്രലോകത്തെ പുതിയ പ്രണയികളായ ഫഹദ് ഫാസിലും ആന്‍ഡ്രിയ ജര്‍മിയയും പുതിയ ചിത്രത്തില്‍ ഒന്നിയ്ക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്നയും റസൂലുമായി അഭിനയിച്ചുതകര്‍ത്ത യഥാര്‍ത്ഥജീവിതത്തിലെ പ്രണയജോഡികള്‍ വീണ്ടും ഒന്നിയ്ക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളായിരുന്നു നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആന്‍ഡ്രിയ ഫഹദിന്റെ നായികയാകുന്നില്ലെന്നാണ്. നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍
Read Full Story
Read Full Story
No comments:
Post a Comment