ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുമ്പോള്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കും തലയില്‍ അഹങ്കാരം കയറുന്നത് പുതുമയൊന്നുമല്ല. അതുകൊണ്ടു തന്നെ ഫഹദ് ഫാസിലിനെ ഇക്കാര്യത്തില്‍ കുറ്റംപറയാനും പറ്റില്ല. ഫഹദ് നായകനായ നിരവധി ചിത്രങ്ങള്‍ ഹിറ്റായപ്പോള്‍ ഒരു ഡസനോളം ചിത്രങ്ങളിലാണ് ഫഹദ് ഇപ്പോള്‍ നായകനാകുന്നത്. മലയാളത്തിലെ മുതിര്‍ന്ന സംവിധായകും നിര്‍മാതാക്കളും തൊട്ട് പുതുതലമുറയിലെ സംവിധാകരുടെ വരെ ചിത്രങ്ങളില്‍ ഫഹദ് അഭിനയിക്കാനിരിക്കുകയാണ്. അക്കൂട്ടത്തില്‍ സംവിധായകന്‍
Read Full Story
Read Full Story
No comments:
Post a Comment