മലയാളത്തിലെ മുന്‍നിര യുവതാരങ്ങളെല്ലാം വേണ്ടെന്നുവച്ച വേഷങ്ങള്‍ ചെയ്യുകയും അവയുടെ പേരില്‍ പ്രശംസ നേടുകയും ചെയ്ത നടനാണ് ഉണ്ണി മുകുന്ദന്‍. വൈശാഖിന്റെ മല്ലുസിങ്ങിലെ വേഷം പൃഥ്വിരാജ് വേണ്ടെന്ന് വച്ചപ്പോള്‍ അത് ഏറ്റെടുത്തത് ഉണ്ണിയായിരുന്നു. പിന്നീട് എം പത്മകുമാറിന്റെ പാതിരാമണലില്‍ ജയസൂര്യ ചെയ്യേണ്ടിയിരുന്ന വേഷവും ഉണ്ണിയെ തേടിയെത്തി. ഇപ്പോഴിതാ ഫഹദ് ഫാസില്‍ വേണ്ടെന്നുവച്ചൊരു വേഷവും ഉണ്ണിയുടെ കൈകളില്‍ എത്തിയിരിക്കുകയാണ്.
Read Full Story
Read Full Story

No comments:
Post a Comment