മലയാളത്തിലെന്നപോലെ ബോളിവുഡിലും ചുവടുറപ്പിച്ച് തുടങ്ങുകയാണ് പൃഥ്വിരാജ്, ആദ്യ ചിത്രമായ അയ്യ പ്രതീക്ഷിച്ചത്ര വലിയ വിജയമായില്ലെങ്കിലും ബോളിവുഡിന് പൃഥ്വിയെ പിടിച്ചമട്ടാണ്, രണ്ടാമത്തെ ചിത്രമായ ഔറംഗസേബും അധികം മോശമല്ലാത്തചിത്രമെന്ന പേര് നേടിക്കഴിഞ്ഞു. ഇനി അണിയറയില്‍ പൃഥ്വിയുടേതായി മറ്റ് ചില പടങ്ങള്‍ തയ്യാറാകുന്നുമുണ്ട്. മലയാളത്തിലെ കാര്യം നോക്കുകയാണെങ്കില്‍ ഇത് പൃഥ്വിയുടെ വര്‍ഷമാണെന്ന് പറയാം. സെല്ലു
Read Full Story
Read Full Story
No comments:
Post a Comment