സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ പുതിയ രണ്ടു ചിത്രങ്ങളില്‍ നായകനാകുന്നത് പൃഥ്വിരാജ്. ഇതില്‍ ആദ്യത്തെ ചിത്രത്തിന് വാത്മീകത്തില്‍ സുധിയെന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ സുധിയെന്ന സ്റ്റേജ് ആര്‍ട്ടിസ്റ്റിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കു. സുധിയുടെ വീടിന്റെ പേരാണ് വാത്മീകം. ഏറെ സവിശേഷതകളുള്ളൊരു കഥാപാത്രമാണ് സുധി. സുധിയുടെ പ്രണയവും സൗഹൃദവുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമൂഹികപ്രശ്‌നങ്ങളും ചിത്രത്തില്‍
Read Full Story
Read Full Story

No comments:
Post a Comment