നിരവധി ആരാധികമാരുടെ നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ട് ന്യൂ ജനറേഷന്‍ നായകന്മാരില്‍ ഒരാളായ ആസിഫ് അലിയും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി സമയാണ് മലയാളത്തിലെ പുതുനായക താരത്തിന് പങ്കാളിയായത്. കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ച് ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു വിവാഹം. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിനിയാണ് ആസിഫിന്റെ ജീവിതസഖിയായ സമ. മലബാറിലെ
Read Full Story
Read Full Story
No comments:
Post a Comment