തല്‍ക്കാലം ജീവിതത്തില്‍ റൊമാന്‍സിന് സമയമില്ലെന്ന് ശ്രുതി ഹസന്‍. രാമയ്യ വസ്തവയ്യഎന്ന ചിത്രത്തിന്റെ ജോലികളുമായി തിരക്കിലാണിപ്പോള്‍ ശ്രുതി, വളരെ ടൈറ്റ് ഷെഡ്യൂളിലാണ് താന്‍ ജോലെചെയ്യുന്നതെന്നും അതിനിടെ പ്രണയിക്കാന്‍ സമയമില്ലെന്നുമാണ് താരം പറയുന്നത്. ഒരുതരത്തിലും പ്രണയം എന്നെ സംബന്ധിച്ച് ഒരു പ്രധാന കാര്യമില്ല, ഇതുവരെ ഞാന്‍ പ്രണയിച്ചിട്ടുമില്ല. ഇപ്പോള്‍ ഞാന്‍ എന്റെ ജോലിയിലാണ് ശ്രദ്ധിക്ക്കുന്നത്. ജീവിതത്തില്‍ വരുന്ന പുരുഷന്‍
Read Full Story
Read Full Story
No comments:
Post a Comment