അറുപത്തിയാറാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ബോളിവുഡിന്റെ ഐശ്വര്യ റായ് മിന്നി. പതിവുപോലെ സിംപിള്‍ ലുക്കിലെത്തിയ ഐശ്വര്യ കാനിന്റെ ചുവപ്പുപരവതാനിയില്‍ തിളങ്ങുകയായിരുന്നു. വ്യത്യസ്തവും മനോഹരവുമായ വസ്ത്രങ്ങളണിഞ്ഞാണ് ഐശ്വര്യ ചലച്ചിത്രോത്സവത്തിനെത്തിയത്. ഈ വ്‌സ്ത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment