സൂപ്പര്‍താരം മമ്മൂട്ടിയുടെ ശുപാര്‍ശയില്‍ അദ്ദേഹം തന്നെ നായകനാകുന്ന ഒരു ചിത്രത്തില്‍ നായികയാവുകയെന്നത് ചലച്ചിത്രലോകത്തെ തിളക്കം സ്വപ്‌നം കാണുന്ന ഏത് പെണ്‍കുട്ടികളും ആഗ്രഹിയ്ക്കുന്ന കാര്യമാണ്. ഇപ്പോള്‍ ഇത്തരമൊരു ഭാഗ്യവുമായി അഭിനയകലയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പോവുകയാണ് അലീഷയെന്ന പുതുമുഖം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലാണ് അലീഷ മമ്മൂട്ടിയുടെ നായികയാവുന്നത്. ഒരിക്കല്‍ ഒരു സ്റ്റേജ്‌ഷോയ്ക്കിടെയാണത്രേ മമ്മൂട്ടി
Read Full Story
Read Full Story

No comments:
Post a Comment