കൊല്ലം: പുതുതലമുറയുടെ ആഘോഷമെന്ന് വാഴ്ത്തപ്പെടുന്ന ന്യൂ ജനറേഷന്‍ സിനിമകള്‍ നിറയെ അശ്ലീലമെന്ന് സീനിയര്‍ നടി കല്‍പനയും. പച്ചയ്ക്ക് കാര്യങ്ങള്‍ വിളിച്ചുപറയലാണ് ന്യൂ ജനറേഷന്റെ രീതി എന്നാണ് മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യനടിമാരില്‍ ഒരാളും ദേശീയ അവാര്‍ഡ് ജേതാവുമായ കല്‍പന പറയുന്നത്. ബ്ലസി ചിത്രത്തില്‍ ശ്വേതാ മേനോന്റെ ലൈവ് പ്രസവത്തെയും കല്‍പന വിമര്‍ശിച്ചു. വ്യക്തിപരമായി ഈ സംഭവത്തെ
Read Full Story
Read Full Story

No comments:
Post a Comment