സിങ്കം 2 റിലീസ് അനിശ്ചിതത്വത്തില്‍

Wednesday, 12 June 2013

സൂര്യ നായകനാകുന്ന തമിഴ് ചിത്രം സിങ്കം 2 ജൂണില്‍ റിലീസാകില്ലെന്ന് സൂചന. ആദ്യം ജൂണ്‍ 14ന് ചിത്രം റിലീസാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് തീയതി ജൂണ്‍ 28ആക്കി നിശ്ചയിച്ചു. ഈ തിയതിയിലും റിലീസ് നടക്കില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. റിലീസ് തീയതി സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. സിങ്കത്തിന്റെ ഒന്നാം ഭാഗം വലിയ ഹിറ്റായിരുന്നു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog