തമിഴ് സിനിമാ പ്രസിദ്ധീകരണങ്ങളിലെ ഗോസിപ്പ് കോളങ്ങളില്‍ നിന്നും നയന്‍താരയും ആര്യയും മാറുന്നേയില്ല. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന തരത്തില്‍ ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. കയ്യില്‍ പച്ചകുത്തിയ പ്രഭുദേവയുടെ പേര് മായ്ച്ചിട്ടില്ലെങ്കിലും നയന്‍താര ആര്യയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിച്ച് എല്ലാം മറക്കാന്‍ ശ്രമിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ആര്യയ്ക്കാണെങ്കില്‍ നയന്‍താരയോട് പ്രത്യേക താല്‍പര്യവുമുണ്ട്. എപ്പോഴും നയന്‍സിനൊപ്പം നടന്ന് അവര്‍ക്കുവേണ്ടി എന്ത് കാര്യം ചെയ്യാനും
Read Full Story
Read Full Story
No comments:
Post a Comment