സ്തനാര്‍ബുദസാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് സ്തനങ്ങളും നീക്കം ചെയ്ത ഹോളിവുഡ് താരം ആഞ്ജലിന ജോളിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ട് അധികനാളായിട്ടില്ല. സ്ത്രീകള്‍ ആഞ്ജലീനയെ കണ്ട് പഠിയ്ക്കണമെന്നും, ഇക്കാര്യത്തില്‍ ആഞ്ജലീന അപാരധൈര്യമാണ് കാണിച്ചിരിക്കുന്നതെന്നുമെല്ലാം പ്രശംസകള്‍ വന്നു. ലോകത്ത് സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനായി പ്രവര്‍ത്തിക്കുന്നവരെല്ലാം ജോളിയുടെ ധീരതയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയിതാ കാന്‍സര്‍ രോഗത്തിനെതിരെ സ്ത്രീകള്‍ മുന്‍കരുതലെടുക്കണമെന്ന സന്ദേശവുമായി
Read Full Story
Read Full Story
No comments:
Post a Comment