ഏവരും തന്നെ ആരാധിയ്ക്കണമെന്നും അഭിനയം ഇഷ്ടപ്പെടണമെന്നും ഏതൊരു നടിയും ആഗ്രഹിയ്ക്കും. ഒപ്പം അഭിനയിക്കുന്ന നായക നടന്മാരുമായി നല്ല ബന്ധംസ്ഥാപിയ്ക്കണമെന്ന് ആഗ്രഹിക്കാത്ത നടിമാരുണ്ടാകില്ല. പല നടന്മാരും നടിമാരും തമ്മില്‍ ഷൂട്ടിങിന്റെ ഒഴിവുവേളകളില്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുക പതിവാണ്. ഇതൊക്കെ ആഗ്രഹിക്കുന്ന താരമാണ് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള ഹന്‍സിക മൊത്‌വാനി. തന്റെ ആരാധകവൃന്ദത്തിന്റെ കാര്യത്തില്‍ ഹന്‍സിക ഏറെ
Read Full Story
Read Full Story
No comments:
Post a Comment