വാഷിംഗ്ടണ്‍: ഹോളുവുഡ് നടിയും മോഡലുമായ ഹെലന്‍ ഫ്‌ലാനഗന്‍ ഇന്റര്‍നെറ്റിനെ പേടിയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ചെഷയറില്‍ വച്ച് അവരുടെ വിലകൂടിയ ആഭരണങ്ങള്‍ ,മൊബൈല്‍ എന്നിങ്ങനെ പല വസ്തുക്കളും മോഷ്ടിക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപ വിലയുള്ള ആഭരണങ്ങള്‍ നഷ്ടമായതില്‍ അവര്‍ക്ക് ദുഖമില്ല. പക്ഷേ തന്റെ മൊബൈല്‍ ഫോണും അതില്‍ ഉണ്ടായിരുന്ന ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുമോ എന്നാണ് നടിയുടെ
Read Full Story
Read Full Story
No comments:
Post a Comment