മലയാള സിനിമാലോകം വീണ്ടുമൊരു താരപ്രണയവിവാഹം കാണാനായി കാത്തിരിക്കുകയാണ്. മറ്റാരുടേതുമല്ല ഏറെ വാര്‍ത്തയായ ആഷിക് അബു-റിമ കല്ലിങ്കല്‍ വിവാഹത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. വളരെ നേരത്തേ തന്നെ പ്രണയത്തിലാവുകയും പിന്നാലെ ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങുകയും ചെയ്ത ആഷികും റിമയും 2014ല്‍ വിവാഹതരമാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണത്രേ രണ്ടുപേരും. പക്ഷേ ഇതിനിടെ മതവുമായി ബന്ധപ്പെട്ട
Read Full Story
Read Full Story
No comments:
Post a Comment