അടുത്തിടെ താരസംഘടനയായ അമ്മയുടെ താരനിശയ്ക്കായി ദുബയിലേയ്ക്ക് പോകുമ്പോള്‍ വിമാനത്തില്‍ താരങ്ങളെല്ലാം മദ്യപിച്ച് ഫിറ്റായ അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിമാനത്തില്‍ വച്ച് താരങ്ങളുമായി ഗായികയും അവതാകയുമായ റിമി ടോമി നടത്തിയ ചാറ്റ്‌ഷോയുടെ വീഡിയോ കാണുമ്പോള്‍ ഇത്തരത്തില്‍ സംശയിച്ച് പോവുകയും ചെയ്യും. താരങ്ങള്‍ ആകാശത്ത് എന്ന പേരില്‍ മനോരമയുടെ ചാനലില്‍ വന്ന വിമാനത്തിലെ ചാറ്റ്‌ഷോയുടെ ദൃശ്യങ്ങള്‍ക്ക് സോഷ്യല്‍
Read Full Story
Read Full Story
No comments:
Post a Comment