ശരീരസൗന്ദര്യത്തിന്റെ പേരിലും അത് പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരിലും ഏറെ പ്രശസ്തയാണ് ഹോളിവുഡ് താരം കിം കര്‍ദാഷിയാന്‍. കര്‍ദാഷിയാന് ലോകമൊട്ടുക്കും ആരാധകരുണ്ട്. ആരെയും മയക്കുന്ന ശരീരസൗന്ദര്യം തന്നെയാണ് ഇതിന്റെ രഹസ്യം. സ്വയം പ്രദര്‍ശനസ്വഭാവം അല്‍പം കൂടുതലുള്ളതുകൊണ്ടുതന്നെ കര്‍ദാഷിയാന്‍ എപ്പോഴും വാര്‍ത്തകളില്‍ സജീവമാണ്. കര്‍ദാഷിയാന്റെ പ്രണയവും വിവാഹവും സെക്‌സ്‌ടേപ്പുമെല്ലാം വമ്പന്‍ വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ ഗര്‍ഭിണിയായ കര്‍ദാഷിയാനാണ് എവിടെയും.
Read Full Story
Read Full Story
No comments:
Post a Comment