ഇത്തവണ ഓണത്തിന് മോഹന്‍ലാലിന്റെ ഒറ്റ ചിത്രവും തിയേറ്ററിലെത്താന്‍ സാധ്യതയില്ല. വിജയുമായി ഒന്നിക്കുന്ന ജില്ല ഓണത്തിനെത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ജില്ലയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ ലാലും കുടുംബവും ബ്രസീലിലെ സാവോപോളോയിലേക്ക് പറന്നു. കൂടാതെ ജോണി ആന്റണിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ അറിയിക്കുകയും ചെയ്തു. കൂടുതല്‍ സെലക്ടീവാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ
Read Full Story
Read Full Story
No comments:
Post a Comment