മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഇത്തവണത്തെ ഓണം നിരാശയുടെ ഓണമാണ്. ഈ ഓണത്തിന് തിയേറ്ററുകളില്‍ മോഹന്‍ലാല്‍ചിത്രമുണ്ടാകില്ല. പക്ഷേ മറ്റൊരു ചിത്രത്തില്‍ ലാലിന്റെ സാന്നിധ്യമുണ്ടാകും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന മമ്മൂട്ടിച്ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നുണ്ട്. ലാലിന്റെ ഓണച്ചിത്രമായി കണക്കാക്കിയിരുന്നത് ജോണി ആന്റണിയുടെ ആറു മുതല്‍ അറുപത് വരെയെന്ന ചിത്രമായിരുന്നു. എന്നാല്‍ തിരക്കഥ
Read Full Story
Read Full Story
No comments:
Post a Comment