ചെന്നൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് കോളിവുഡിന്റെ സ്വന്തം രജനീകാന്തിനോടുള്ള സ്‌നേഹത്തിനും ആദരവിനും പിന്നിലെ രഹസ്യമെന്താണെന്ന് ആലോചിച്ച് നടക്കുകയാണ് കോളിവുഡ്. എന്തെന്നാല്‍ ഷാരൂഖ് ഖാന്‍ തന്റെ റാ വണ്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ രജനിയെ പ്രകീര്‍ത്തിച്ച് കൈയ്യടി നേടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഷാരൂഖ് തന്റെ പുതിയ ചിത്രമായ ചെന്നൈ എക്‌സ്പ്രസില്‍ രജനീകാന്തിന്
Read Full Story
Read Full Story
No comments:
Post a Comment