കോളെജ് ഡെയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്ത കൃഷ്ണ കുമാര്‍ തന്റെ പുതിയ ചിത്രവുമായി എത്തുന്നു. ഗ്രാമീണനായ മാധവന്‍ എന്നയാളുടെ കഥ പറയുന്ന ചിത്രത്തിന് കാഞ്ചിയെന്നാണ് പേരിട്ടിരിക്കുന്നത്. പലചരക്കുകട നടത്തുന്ന മാധവന്‍, നിഷ്‌കളങ്കനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹമില്ലാത്തയാളുമാണ്. പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സംഭവത്തോടെ മാധവന്റെ ജീവിതം മാറിമറിയുകയാണ്. ഇന്ദ്രജിത്താണ് മാധവനായി അഭിനയിക്കുന്നത്. മുരളി
Read Full Story
Read Full Story
No comments:
Post a Comment