അമ്മയാകുന്നതിന്റെ വേദന അനുഭവിയ്ക്കാനും അതു തരുന്ന ആനന്ദം അനുഭവിയ്ക്കാനും താന്‍ ഒരുവട്ടം കൂടി തയ്യാറാണെന്ന് ശ്വേത മേനോന്‍. പ്രസവംകാരണം വിവാദത്തിലകപ്പെട്ട ഏകനടിയെന്ന പേര് ശ്വേതയ്ക്ക്മാത്രം സ്വന്തമാണ്. ബ്ലസ്സിയുടെ കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചുവെന്ന വാര്‍ത്ത സാംസ്‌കാരിക കേരളത്തില്‍ ചില്ലറ കോലാഹലങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. എന്തായാലും പ്രസവം കഴിഞ്ഞ് ഇപ്പോള്‍ ആറുമാസമായി, ശ്വേത
Read Full Story
Read Full Story
No comments:
Post a Comment