കഴിഞ്ഞ വര്‍ഷം മിന്നുന്ന ജയം കണ്ട കൊച്ചു ചിത്രമായ ഫ്രൈഡേയുടെ സംവിധായകന്‍ ലിജിന്‍ ജോസ് പുതിയ ചിത്രമൊരുക്കുന്നു. 'ലോ പോയന്റ്' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ വേഷത്തില്‍ അഭനയിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ദേവദാസ് ആണ് കഥയും തിരക്കഥയും രചിക്കുന്നത് പ്രമുഖ നിര്‍മാതാവായ ഡേവിഡ് കാച്ചപ്പള്ളിയാണ് നിര്‍മാണം. പ്രതാപ്
Read Full Story
Read Full Story
No comments:
Post a Comment