കരീന കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചു?

Thursday, 6 June 2013

സെയ്ഫ് അലി ഖാനുമായുള്ള വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ കരീന കപൂര്‍ ഗര്‍ഭിണിയാണെന്ന് ബോളുവുഡില്‍ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. കരീന തടിച്ചപ്പോള്‍ ഗര്‍ഭധാരണത്തെത്തുടര്‍ന്നാണ് വണ്ണം വച്ചതെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. എന്തായാലും ഇതേവരെ പ്രസവം നടക്കാത്തതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടുകളിലൊന്നിലും സത്യമുണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു വെളിപ്പെടുത്തലുമായി കരീന

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog