സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെപ്പോലെതന്നെ മരുമകന്‍ ധനുഷിനും നാടാകെ ആരാധകരുണ്ടാവുകയാണ്. ചില്ലറക്കാരല്ല ധനുഷിന്റെ ആരാധകരുടെ പട്ടികയിലെ പുതിയ ആളുകള്‍. നേരത്തേ കൊലവെറിപ്പാട്ട് പാടിയപ്പോള്‍ത്തന്നെ ധനുഷിന്റെ പ്രശസ്തി തെന്നിന്ത്യ കടന്ന് ബോളിവുഡിലും എത്തിയിരുന്നു. ഇപ്പോഴിതാ ആദ്യ ഹിന്ദിച്ചിത്രത്തോടെ വീണ്ടും ആരാധകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുകയാണ്. ഇത്തവണ ധനുഷിനോട് ആരാധനയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് സാക്ഷാല്‍ അമീര്‍ ഖാനും ബോളിവുഡിലെ യുവതാരം
Read Full Story
Read Full Story
No comments:
Post a Comment