ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണും തമ്മിലുള്ള വിവാഹം എന്നു നടക്കുമെന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒമ്പത് കോഴിക്കോട് വെച്ച് വിവാഹനിശ്ചയം നടന്നെങ്കിലും ഇതുവരെ കല്യാണതിയ്യതി ഉറപ്പിച്ചിട്ടില്ല. തീര്‍ച്ചയായും ജോയും ഞാനും തമ്മിലുള്ള വിവാഹം നടക്കും. വര്‍ഷാവസാനമാകുമ്പോഴേക്കും തിയ്യതി തീരുമാനിക്കും. ഡേറ്റിങിനും കറങ്ങാനും ഞങ്ങള്‍ രണ്ടു പേര്‍ക്കും സമയമില്ല.-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ
Read Full Story
Read Full Story
No comments:
Post a Comment