മോഹന്‍ലാലിനെ നായകനാകേണ്ട ഒരു തിരക്കഥ താന്‍ എഴുതിവച്ചിട്ടുണ്ടെന്നും അതിലഭിനയിക്കാന്‍ ലാല്‍ തയ്യാറായില്ലെങ്കില്‍ തിരക്കഥ കീറിക്കളയേണ്ടിവരുമെന്നും നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. ഞാന്‍ എഴുതിവച്ചിരിക്കുന്ന തിരക്കഥയിലെ നായകനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലില്ലാതെ ഇന്ത്യയിലെ മറ്റൊരു നടനും സാധ്യമല്ല. എന്തെങ്കിലും കാരണങ്ങളാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നാല്‍ ഞാന്‍ തിരക്കഥ കീറിക്കളയുകയേയുള്ളു- അനൂപ് പറയുന്നു.
Read Full Story
Read Full Story
No comments:
Post a Comment