ക്രിക്കറ്റ് താരം ശ്രീശാന്ത് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ദിവസങ്ങള്‍ കുറച്ചായി. മെയ്ഡ് ഇന്‍ ഇന്ത്യ എന്നാണ് ശ്രീശാന്തിന്റെ ആദ്യ ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ബിഗ് പിക്ചര്‍ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ്. . പി ബാലചന്ദ്രകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണത്രേ ചിത്രം റിലീസ്
Read Full Story
Read Full Story
No comments:
Post a Comment