സിനിമ സംവിധാന മേഖലയില്‍ പരീക്ഷണവുമായി ഒട്ടനവധി പുതു തലമുറക്കാര്‍ കടന്നു വരുന്നുണ്ട്. കാലഘട്ടതിനും മാറിവരുന്ന സാമൂഹ്യ സാഹചര്യത്തിനുമനുസരിച്ച് സിനിമ എന്നും മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു. നാടക രംഗത്തും അഭിനയത്തിലും കഴിവ് തെളിയിച്ച ഷൈജു എന്ന നവാഗത സംവിധായകനാണ് 'വെയിലും മഴയും' എന്ന തന്റെ ചിത്രത്തിലൂടെ പുതിയ ഒരു പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ
Read Full Story
Read Full Story
No comments:
Post a Comment