മലയാളത്തില്‍ ഗ്രാമീണപ്പെണ്‍കൊടി ഇമേജുമായി നില്‍ക്കുന്ന പല നടിമാരും അന്യഭാഷകളിലെത്തുമ്പോള്‍ അല്‍പസ്വല്‍പം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് പതിവുള്ള കാര്യമാണ്. മീര ജാസ്മിന്‍, നയന്‍താര തുടങ്ങിയവരെല്ലാം ഈ നിരയില്‍പ്പെട്ട താരങ്ങളായിരുന്നു. ഇപ്പോള്‍ ഇക്കൂട്ടത്തില്‍ എത്തിയിരിക്കുന്നത് സംവിധായകന്‍ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടി ഭാമയാണ്. കന്നഡയിലാണ് ഭാമയുടെ ഗ്ലാമര്‍ അവതാര്‍, കന്നഡ പ്രേക്ഷകര്‍ ഭാമയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. പക്ഷേ
Read Full Story
Read Full Story
No comments:
Post a Comment