പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ഭാര്യ മരിച്ച ദുഖം ഉള്ളിലൊതുക്കി മകന് വേണ്ടി ജീവിയ്ക്കുന്ന പപ്പയായി മമ്മൂട്ടി തകര്‍ത്തഭിനയിക്കുകയായിരുന്നു ഈ ചിത്രത്തില്‍. ഈ ഫാസില്‍ ചിത്രത്തില്‍ മമ്മൂട്ടിയെപ്പോലെതന്നെ സൂപ്പര്‍ പ്രകടനം കാഴ്ചവച്ച മറ്റൊരാള്‍കൂടിയുണ്ടായിരുന്നു ഈ ചിത്രത്തില്‍, അപ്പൂസ്, അതായത് മാസ്റ്റര്‍ ബാദുഷ. അമ്മയുടെ സ്‌നേഹം കിട്ടാന്‍
Read Full Story
Read Full Story
No comments:
Post a Comment