മുമ്പ് ചലച്ചിത്രഗാനങ്ങളെ ജനകീയമാക്കുന്ന പ്രധാന മാധ്യമമായിരുന്നു റേഡിയോ, ഇന്നും എഫ്എം റേഡിയോകള്‍ ഈ കാര്യം കൃത്യമായി ചെയ്യുന്നുണ്ടെങ്കിലും. പാട്ടിനൊപ്പം പാട്ടുസീന്‍കൂടി ജനകീയമാക്കുന്നകാര്യത്തില്‍ യൂട്യൂബിനുള്ള പങ്ക് ചെറുതല്ല. പടം റിലീസാകും മുമ്പേ ഗാനരംഗങ്ങള്‍ യുട്യൂബിലെത്തുകയാണ്. ചില പാട്ടുകള്‍ക്ക് വമ്പന്‍ പ്രതികരണമാണ് ഇത്തരത്തില്‍ ലഭിയ്ക്കുന്നത്. അടുത്തിടെയിറങ്ങിയ പല മലയാളചിത്രങ്ങളിലെയും ഗാനങ്ങള്‍ ഇത്തരത്തില്‍ സിനിമികളേക്കാള്‍ പ്രശസ്തമായിട്ടുണ്ട്. മലയാളഗാനങ്ങളുടെ യുട്യൂബ് കണക്കുകളെടുത്താല്‍
Read Full Story
Read Full Story
No comments:
Post a Comment