വെള്ളിത്തിരയിലെന്നപോലെ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയനായകനാണ് സല്‍മാന്‍ ഒന്നോ രണ്ടോ പ്രണയമല്ല പല പ്രണയങ്ങളാണ് പലകാലഘട്ടങ്ങളില്‍ സല്‍മാനുണ്ടായിരുന്നത്. ചിലതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമായി മാറിയപ്പോള്‍ ചിലത് സല്‍മാനും മാധ്യമങ്ങളും ഒരുപോലെ ആഘോഷിയ്ക്കുകയായിരുന്നു. ഇവയില്‍ ചിലതെല്ലാം വിവാദങ്ങളിലും വഴക്കുകളിലും കലാശിയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില പെണ്‍കുട്ടികള്‍ പ്രശസ്തരായതുതന്നെ സല്ലുവിന്റെ കാമുകിയെന്ന പേരിലായിരുന്നു. ഇപ്പോഴും ബാച്ച്‌ലറായിരിക്കുന്ന സല്ലുവിന്റെ പ്രണയജീവിതത്തിലൂടെ. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment