കാന്‍സര്‍ ചികിത്സകഴിഞ്ഞ് രോഗവിമുക്തയായി നടി മനീഷ കൊയ്രാള ന്യൂയോര്‍ക്കില്‍ നിന്നും തിരിച്ചെത്താന്‍ പോവുകയാണ്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തന്റെ പുതിയ ചിത്രമായ ഇടവപ്പാതി പൂര്‍ത്തിയാക്കാനായി മനീഷയെക്കാത്തിരിക്കുകയായിരുന്നു ഇതുവരെ. നാട്ടിലെത്തിയാലുടനെ മനീഷ ഇടവപ്പാതിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലെനിന്‍ ഇപ്പോള്‍ വീണ്ടും ആശങ്കയിലാണ്. ചികിത്സയുടെ ഭാഗമായി മനീഷയുടെ രൂപത്തില്‍ വല്ലമാറ്റവും വന്നിട്ടുണ്ടാകുമോയെന്നാണ് ലെനിന്‍ ഭയക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment