സാറ്റലൈറ്റ് റൈറ്റ് മുന്നില്‍ കണ്ട് സിനിമയെടുക്കാനെടുക്കുന്നവര്‍ രണ്ടാവര്‍ത്തി ചിന്തിച്ചിട്ട് മുന്നിട്ടിറങ്ങിയാല്‍ മതി. സാറ്റലൈറ്റ് ലാഭം കണ്ട് സിനിമയെടുത്ത അന്‍പതോളം നിര്‍മാതാക്കള്‍ ഇപ്പോള്‍ തെക്കുവടക്കു നടക്കുകയാണ്. ഏതെങ്കിലും ചാനല്‍ കുറഞ്ഞ പൈസക്കെങ്കിലും വാങ്ങിയിരുന്നെങ്കില്‍ എന്നാണ് ഈ നിര്‍മാതാക്കള്‍ പറയുന്നത്. താരമൂല്യമുള്ള സംവിധായകരും താരങ്ങളും മാത്രമുള്ള സിനിമയെടുക്കാനാണ് ചാനലുകള്‍ക്ക് താല്‍പര്യം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വി,
Read Full Story
Read Full Story
No comments:
Post a Comment