നല്ല സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണമെന്ന് ഷാഹിദ് കപൂറിനെ ചൂണ്ടിക്കൊണ്ട് പറയുകയാണ് എല്ലാവരും. സ്വന്തം ജോലി നിര്‍ത്തിവച്ച് സുഹൃത്തിന്റെ വേദനയില്‍ പങ്കുകൊള്ളാനെത്തിയ ഷാഹിദ് വാര്‍ത്തകളില്‍ നിറയുകയാണ്. ഇടക്കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഷാഹിദ് കപൂറും പ്രിയങ്ക ചോപ്രയും. കരീനയുമായി അകന്നതില്‍പ്പിന്നെ ഷാഹിദ് തന്റെ പ്രണയിനിയെ കണ്ടെത്തിയത് പ്രിയങ്കയിലാണെന്നായിരുന്നു വാര്‍ത്തകള്‍. അതുശരിവെയ്ക്കും വിധത്തിലായിരുന്നു ഇവരുടെ ഔട്ടിങുകളും മറ്റും. എന്നാല്‍
Read Full Story
Read Full Story
No comments:
Post a Comment