2013ല്‍ ഒട്ടേറെ ചിത്രങ്ങള്‍ ബോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. വര്‍ഷത്തിന്റെ പകുതി പിന്നിടുമ്പോള്‍ നേട്ടം കൊയ്ത ചിത്രങ്ങള്‍ ഏറെയുണ്ട്. അതുപോലെതന്നെ ദയനീയമായി പരാജയപ്പെട്ട ചിത്രങ്ങളും കുറവല്ല. ബോളിവുഡിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷകളുള്ള വര്‍ഷമാണ് 2013. റിലീസ് തീരുമാനിച്ചുകഴിഞ്ഞ ചിത്രങ്ങളും ഏറെയുണ്ട്. 2013ല്‍ ഇതുവരെ വിജയ കൊയ്തതും പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് പരാജയപ്പെട്ടതുമായി ചില പ്രധാന ചിത്രങ്ങള്‍ ഇതാ. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment