നോര്‍ത്ത് 24 കാതം പോസ്റ്ററുകള്‍ തയ്യാര്‍

Monday, 22 July 2013

കൊച്ചി: ഫഹദ് ഫാസില്‍ മുഖ്യ കഥാപാത്രമാകുന്ന നോര്‍ത്ത് 24 കാതത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ഫഹദിനൊപ്പം സ്വാതിയും നെടുമുടി വേണുവും ഈ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ കഥയും സംവിധാനവും അനില്‍ രാധാകൃഷ്ണ മേനോന്‍ ആണ്. അനില്‍ രാധാകൃഷ്ണന്റെ കന്നിച്ചിത്രമാണിത്. ഗോവിന്ദ് മേനാന്‍ ആണ് സംഗീത സംവിധാനം. ക്യാമറ ചലിപ്പിച്ചത് ജയേഷ് നായരും. അന്നയും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog