തമിഴകം കാത്തിരുന്ന ചിത്രം സിങ്കം 2 വിന് ലോകമാകമാനം വന്‍ വരവേല്‍പ്. രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്ത സൂര്യയുടെ ഈ ബിഗ്ബജറ്റ് ചിത്രം ബോക്‌സോഫീസില്‍ തര്‍ത്തോടുകയാണ്. സിങ്കം 2 ന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ വെളിവാക്കുന്ന ട്വീറ്റുകള്‍ സിനിമ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിട്ടു. ഇന്ത്യക്ക് പുറത്ത് സിങ്കം സിംഹമായിത്തന്നെ
Read Full Story
Read Full Story
No comments:
Post a Comment