ബാംഗ്ലൂര്‍: സൂര്യയുടെ സിങ്കം 2 ബോക്‌സോഫീസുകളില്‍ തീര്‍ത്ത വിജയം ചിത്രത്തെ പല ഭാഷകളിലേക്ക് മൊഴിമാറ്റുന്നതിനും റീമേക്ക് ചെയ്യുന്നതിനും കാരണമാവുകയാണ്. കോടിക്കണക്കിന് രൂപയാണ് ചിത്രം ലാഭം ഉണ്ടാക്കിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രം സിങ്കം 2 എത്തുകയാണ്. ചിത്രത്തിന്റെ കന്നടപ്പതിപ്പ് നിര്‍മ്മിയ്ക്കാനൊരുങ്ങുകയാണ് നടനും സംവിധായകനുമായ കിച്ച സുധീപ് എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച
Read Full Story
Read Full Story
No comments:
Post a Comment