സാധാരണഗതിയില്‍ ചലച്ചിത്രതാരങ്ങളുടെ വിവാഹങ്ങള്‍ കെങ്കേമമായിട്ടാണ് നടക്കാറുള്ളത്. ആലോചിച്ചുറപ്പിച്ചുള്ള കല്യാണങ്ങളാണെങ്കില്‍ നിശ്ചയത്തിന് മുമ്പേതന്നെ ഒരുക്കങ്ങള്‍ തുടങ്ങാറുണ്ട്. നടിമാരുടെ കാര്യമാണെങ്കിലാണ് ഒരുക്കങ്ങള്‍ക്ക് ഏറെ നിറപ്പകിട്ടുവരുക. മനസമ്മതമായാലും മോതിരം മാറലായാലുമെല്ലാം പലപ്പോഴും മാധ്യങ്ങളുടെ സാന്നിധ്യമുണ്ടാകും അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ സംഭവം ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെടും. അതുകൊണ്ടുതന്നെ ആരും കുറവുവരുത്താറില്ല. വിലകൂടിയ വസ്ത്രങ്ങളെല്ലാം നേരത്തേ കാലത്തേ തയ്യാറാക്കിവച്ചിരിക്കും.
Read Full Story
Read Full Story
No comments:
Post a Comment