മലയാളത്തില്‍ നടന്മാരും നടിമാരുമെല്ലാം തങ്ങള്‍ക്കുള്ളിലെ ബഹുമുഖ പ്രതിഭകളെ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ചിലര്‍ അഭിനയത്തിനൊപ്പം തിരക്കഥയെഴുത്തും പാട്ടെഴുത്തും നടത്തുന്നു. ചിലര്‍ ഗായികമാരാകുന്നു. പൃഥ്വിരാജ്, അനൂപ് മേനോന്‍, രമ്യ നമ്പീശന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ തങ്ങള്‍ക്കുള്ളിലെ മറ്റ് കലാവാസനകളെയും പുറത്തെടുത്ത് പേരെടുത്തവരാണ്. നടന്‍ ഇന്ദ്രജിത്തും ഒരു ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിനൊപ്പം നന്നായി നൃത്തം ചെയ്യാനും പാടാനും
Read Full Story
Read Full Story
No comments:
Post a Comment