തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ കമല്‍ തന്റെ പുതിയ ചിത്രത്തിന് നാന്ദികുറിച്ചു. നടന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ ആദ്യ ക്ലാപ്പടിച്ചത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. നാടകകലാകാരന്മാരുടെ കഥ പറയുന്ന ചിത്രമാണ് നടന്‍. ഓച്ചിറ വേലുക്കുട്ടിയുടെ കാലം മുതല്‍ക്കുള്ള നാടക കലാകാരന്മാന്‍
Read Full Story
Read Full Story
No comments:
Post a Comment