ഒരുകാലത്ത് തമിഴ്, തെലുങ്ക് സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു സൂറത്ത് സ്വദേശിനിയായ നമിത. സെക്‌സി ലുക്ക് തന്നെയാണ് നമിതയെ സംബന്ധിച്ച് രാശിയായി മാറിയത്. ഏതെങ്കിലുമൊക്കെ റോളുണ്ടാക്കി നമിതയുടെ സാന്നിധ്യം ചിത്രത്തില്‍ ഉറപ്പാക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം ശ്രമിച്ചിരുന്നു. ഗ്ലാമറുമായി പുരുഷന്മാരുടെ ഉറക്കം കെടുത്തിയ നമിത സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ ഏറ്റവും തിരയപ്പെട്ട സെലിബ്രിറ്റിയെന്ന വിശേഷമത്തിനും ഏറെനാള്‍ ഉടമയായിരുന്നു. എന്നാല്‍
Read Full Story
Read Full Story
No comments:
Post a Comment