പതിനാല് വര്‍ഷം നീണ്ട വീട്ടമ്മ റോളിന് ശേഷം നടി മഞ്ജു വാര്യര്‍ ചായമിട്ട് ക്യാമറയ്ക്ക് മുന്നില്‍. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനായി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു പുതിയ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല, ഒരിക്കലും മറക്കാത്ത നിമിഷങ്ങളാണിത്- എന്നാണ്. പരസ്യത്തില്‍ തീര്‍ത്തും മോഡേണ്‍ ലുക്കിലാണ് മഞ്ജു, റെസ്‌റ്റോറന്റിലിരിക്കുന്ന ഭാഗങ്ങളാണ് ആദ്യമായി
Read Full Story
Read Full Story
No comments:
Post a Comment