സിനിമാ ഗോസിപ്പ് കോളങ്ങളില്‍ പേരുകള്‍ മാറിമറിയാന്‍ വലിയ സമയമൊന്നും വേണ്ട, ഇന്നലെ ഒന്നിച്ചുകണ്ട പേരുകള്‍ നാളെ ഒന്നിച്ച് കാണണമെന്നില്ല, പ്രണയഗോസിപ്പുകളില്‍ നായികയും നായകനുമെല്ലാം നിമിഷങ്ങള്‍ക്കകം മാറും. ഇതാ നടന്‍ ആര്യയുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ മാറിമറിഞ്ഞുകഴിഞ്ഞു. രണ്ട് മൂന്ന് ആഴ്ചകള്‍ക്കുമുന്നെ ആര്യയുടെ എല്ലാമെല്ലാമായി ഗോസിപ്പുകാര്‍ ചൂണ്ടിക്കാട്ടിയത് നയന്‍താരയെയായിരുന്നു. എന്നാല്‍ നയന്‍താര തനിയ്ക്ക് ആര്യയോട് പ്രണയമില്ലെന്നും പ്രണയത്തെ താന്‍ വെറുക്കുന്നുവെന്നും
Read Full Story
Read Full Story
No comments:
Post a Comment